Technical Support Aaby

     സരംഭകരുടെ പുതിയ സെന്റര്‍ കോഡ് ആണ് നിങ്ങളുടെ യൂസര്‍ ഐഡിയായി ഉപയോഗിക്കേണ്ടത് പാസ് വേര്‍ഡ് password എന്ന സ്മോള്‍ ലെറ്ററിലില്‍ ആയിരിക്കും ആദ്യം തന്നെ ലോഗിന്‍ ചെയ്തതിന് ശേഷം നിങ്ങളുടെ പാസ് വേര്‍ഡ് മാറ്റുക എന്നാല്‍ മാത്രമേ രജിസ്റ്ററേഷനുള്ള ടാബ് ആക്റ്റീവ് ആകുകയുള്ളൂ പാസ് വേര്‍ഡ് മാറ്റിയതിന് ശേഷം ലോഗ് ഔട്ട് ചെയ്ത് വീണ്ടും പുതിയ പാസ് വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

എന്തെങ്കിലും സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക

No comments:

Post a Comment