FoodSafty

     ഇന്ത്യയില്‍ ഭക്ഷണ സാധനങ്ങള്‍ വിപണനം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഗുണനിലവാരം കൂടിയ ഭക്ഷണങ്ങളാണ് വിപണനം നടത്തുന്നത് എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ അധിഷ്ടിത സ്ഥാപനമാണ് ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ FSSAI. കേന്ദ്ര ലൈസന്‍സ്, സംസ്ഥാന ലൈസന്‍സ്, രജിസ്റ്ററേഷന്‍ എന്നിങ്ങനെയാണ്  തരം തിരിച്ചിരിക്കുന്നത്.

കേരള സംസ്ഥാനത്തില്‍ 2000 ത്തില്‍ കൂടുതല്‍ അക്ഷയ സെന്ററിലൂടെ ഓണ്‍ ലൈന്‍ രജിസ്റ്ററേഷന്‍ നടന്നുവരുന്നുണ്ട്. മറ്റുള്ള രജിസ്റ്ററേഷനില്‍ നിന്നും വ്യത്യസ്ഥമായി ഏകീകൃത ലൈസന്‍സിന് മുന്‍തൂക്കം നല്‍കിയിട്ടുള്ളത് കൊണ്ട് വളരെ കൃത്യതയോടെ ചെയ്യേണ്ട രജിസ്റ്ററേഷനാണ് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ രജിസ്റ്ററേഷന്‍

 Medical Certificate Copy Download

No comments:

Post a Comment