Technical Support Jeevan Praman

     ബാങ്കിംഗ്  കിയോസ്ക്ക് സേഫ്റ്റ് വേര്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധികുക.

    അക്ഷയ സെന്ററുകള്‍ http://cscstaging.e-kyc.in/jeevanpramaan/ ലിങ്കില്‍ ക്ലിക്കു ചെയ്ത് സി എസ് ഐഡിയും പാസ് വര്‍ഡും ഉപേയാഗിച്ച് വൈബ് സൈറ്റില്‍ പ്രവേശിക്കേണ്ടതാണ്. Cogent CSD200 എന്ന ബേയാമെട്രിക്ക് ഡിവൈസ് ഉപയോഗിക്കേണ്ടതാണ്. വെബ് സൈറ്റില്‍ Cogent Device Driver , Support ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തങ്കില്‍ മാത്രമേ യാതൊരു തടസവും കൂടാതെ എന്‍റോള്‍മെന്റ് സാധ്യമാവുകയുള്ളു. 
ആവശ്യമായ കാര്യങ്ങള്‍-:
1.Cogent CSD200
2.Support Files
3.JRE 8.0 (പഴയ വേര്‍ഷനിലും ഉപയോഗിക്കാവുന്നതാണ്)

പരിഹരിക്കപ്പെടാത്ത സാങ്കേതിക പ്രശ്നം ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക

എന്‍റോള്‍മെന്റ് പ്രോസസ് കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന യുടൂബ് ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

https://www.youtube.com/watch?v=WGa8qo2t3Yk


No comments:

Post a Comment