PravasiWelfareService

പ്രവാസി ക്ഷേമനിധി അംശാദായം അടക്കല്‍

     പ്രവാസി ഭാരതീയരുടെ അംശാദായം അക്ഷയ സെന്ററിലൂടെ അടക്കാവുന്നതാണ് 2009 മുതലാണ് അംശാദായം അക്ഷയ സെന്ററിലൂടെ സ്വീകരിക്കുന്ന രീതി നിലവില്‍ വന്നത്. അതിന് മുമ്പ് ബാങ്കില്‍ നേരിട്ട് ചല്ലാന്‍ ഫോം പൂരിപ്പിച്ച് നല്‍കണമായിരുന്നു അതിന് വേണ്ടി ബാങ്കില്‍ വരുകയും വളരെയധികം സമയവും ഇതിന് വേണ്ടി ഉപയോഗിക്കണമായിരുന്നു. എന്നാല്‍ അക്ഷയ സെന്ററില്‍ ഈ സേവനം ലഭ്യമായതോടെ കേരളത്തിലെ 2000 ത്തില്‍പരം സെന്ററിലൂടെ പ്രവാസി അംശാദായം അടയ്ക്കുന്നത്  എളുപ്പവും കാര്യക്ഷമവും സാബത്തികലാഭവും നേടുവാന്‍ സാധിച്ചിട്ടുണ്ട്. 

     അംശാദായം അടക്കല്‍ തിരിച്ചു വന്ന പ്രവാസിയാണെങ്കില്‍ 100 രൂപയും വിദേശത്തുള്ള പ്രാവാസിയാണെങ്കില്‍ 300 രൂപയും ആണ് മാസത്തില്‍ അടക്കേണ്ടത്. ഒരുമിച്ച് അടക്കുവാനുള്ള സൗകര്യം ലബ്യമാണ്.


No comments:

Post a Comment