Technicalfoofsafty

വൈബ് സൈറ്റ് സര്‍വ്വര്‍ ,ബാങ്കിംഗ് സര്‍വ്വര്‍, ബി എസ് എന്‍ എല്‍ ഇന്‍റര്‍നെറ്റ് സര്‍വ്വര്‍ എന്നിവയുടെ തകരാറുകള്‍ വരുന്നത് ശ്രദ്ധിക്കുക.

  • രജിസ്റ്ററേഷന് വരുന്ന ഉപഭോക്താവിന്റെ ബിസിനസ് വിവരം വളരെ കൃത്യമായി സംരംഭകര്‍ ചോദിച്ചു മനസിലാക്കിയിരിക്കേണ്ടതാണ്.
  • രജിസ്റ്ററേഷന്  ഇ-മെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍, ഒരു യൂസര്‍ ഐഡി നിര്‍ബന്ധമാണ്. 
    • ഇ-മെയില്‍ രജിസ്റ്ററേഷന്‍ വിവരങ്ങള്‍, പാസ് വേര്‍ഡ് റീക്കവറി ആവശ്യത്തിന്
    • മൊബൈല്‍ അപ്പ്ലിക്കേഷന്‍ വിവരം അറിയിക്കുന്നതിനു് വേണ്ടിയും അത്യാവശ്യ വിവരം അറിയിക്കുന്നതിനും
    • യൂസര്‍ ഐഡി ഉപഭോക്താവിന്റെ രജിസ്റ്ററേഷന്‍ ആവശ്യത്തിന്.
  1. രജിസ്റ്ററേഷന്‍ 1 കൊല്ലത്തേക്ക് 100/- നൂറ് രുപ
  2. പുതിയ ലൈസന്‍സ് 1 കൊല്ലത്തേക്ക് 2000/. രണ്ടായിരം രൂപ 

No comments:

Post a Comment